¡Sorpréndeme!

ബോക്‌സോഫീസിലെ അടുത്ത രാജാവ് ടൊവിനോ ! | filmibeat Malayalam

2018-09-12 592 Dailymotion

Theevandi is racing ahead towards big success
നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്ത തീവണ്ടിക്കൊപ്പമാണ് ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍. ബിനീഷ് ദാമോദറെന്ന ബിഡിയായി ടൊവിനോ തോമസ് ജീവിക്കുകയായിരുന്നു. പുതുമുഖ നായികയുടെ യാതൊരു പരിഭ്രമവുമില്ലാതെ ദേവിയെ അങ്ങേയറ്റം മനോഹരമാക്കിയിട്ടുണ്ട് സംയുക്ത മേനോന്‍.
#Theevandi